കാസർകോട്: (MyKasargodVartha) ഫോർട് റോഡ് സ്വദേശിയും കോപ ഇർശാദ് നഗറിൽ താമസക്കാരനുമായ കോട്ട അബ്ദുൽ ഹമീദ് (65) നിര്യാതനായി. ദീർഘകാലം ചക്കര ബസാറിൽ കച്ചവടം നടത്തിയിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: റമീസ്, സുമൈസ്, നാസിമ, റസാന. മരുമക്കൾ: ഹുസൈൻ നെല്ലിക്കുന്ന്, ഇഖ്ബാൽ തളങ്കര, അശ്ഫാന, അൻസബ. സഹോദരങ്ങൾ: ഹാരിസ്, സത്താർ, അബ്ദുർ റഹീം, സൈനബ്,നസിയ. ഖബറടക്കം ഉച്ചയോടെ തായലങ്ങാടി ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Malayalam-News, Kasargod, Kasaragod-News, Fort Road, Obituary , Irshad Nagar, Chakkara Bazar, Abdul Hameed of Kasaragod Fort Road passed away.
< !- START disable copy paste -->