തളങ്കര: (MyKasargodVartha) പട്ടേൽ റോഡ് ഗസ്സാലി നഗറിലെ വി എം മുംതാസ് (66) നിര്യാതയായി. വി എം അസീസ് റീഗൾ - ആഇശ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ബി എം മൊയ്തു. മക്കൾ: മുഈസ്, മുഹ്‌സിൻ, മുജീബ്, മുബീൻ, മുഫീദ്.
മരുമക്കൾ: സമീമ, ഖദീജ, ഗുലാബ്ശ, സുമയ്യ. സഹോദരങ്ങൾ: മുസ്ത്വഫ, മുഹമ്മദലി, അസ്മ, സമീമ, ഖൈറുന്നീസ, പരേതനായ റഹീം. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Keywords: News, Kasaragod News, Thalangara, Gazali Nagar, Mumthas, Pattel Road, Passedaway, VM Mumthas of Thalangara passed away
< !- START disable copy paste -->