അഹ്‌മദ് ഹുസൈൻ - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കൾ: ശാനവാസ്, ശാഹിദ്, സമീമ, ശബ്ന, സുഹൈല. മരുമക്കൾ: അബ്ദുൽ കരീം ചൂരി, ഹസീബ് തളങ്കര, ആശിഖ് പെരുമ്പള, റുമാന, അഫ്‌സാന. സഹോദരങ്ങൾ: ഫൈസൽ, മനാഫ്, സുബൈദ. ഖബറടക്കം മൗവ്വൽ ഇമാം ഹുസൈൻ അലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Malayalam-News, Kasargod, Kasaragod-News, Obituary, Muslim League, Mauvval, Death, MM Basheer, Muslim League leader MM Basheer passed away.
< !- START disable copy paste -->