Join Whatsapp Group. Join now!

Obituary | ഉപ്പളയിലെ സുൽഫിഖർ മുഹമ്മദ് ശരീഫ് ബസ്താനി നിര്യാതനായി

അസുഖബാധിതനായിരുന്നു Uppala, Obituary, Death, Kerala News, Kasaragod News, Malayalam News
ഉപ്പള: (MyKasargodVartha) മണിമുണ്ടയിലെ സൂപർ മാർകറ്റ് ഉടമ സുൽഫിഖർ മുഹമ്മദ് ശരീഫ് ബസ്താനി (61) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.


Uppala, Obituary, Death, Kerala News, Kasaragod News, Malayalam News, Zulfiqar Muhammad Sharif Bastani passed away of Uppala passed away.



ഭാര്യ: മൈമൂന. മക്കൾ: ആഇഷ, മുനാസ്, റഹ്മത് നാസ്മി. മരുമക്കൾ: തൗഫീഖ്, റിയാസ്, സഹോദരങ്ങൾ: സികന്തർ, ഹസൻ, ബീഫാത്വിമ, സൈബുന്നിസ.

Keywords: Uppala, Obituary, Death, Kerala News, Kasaragod News, Malayalam News, Zulfiqar Muhammad Sharif Bastani passed away of Uppala passed away.


< !- START disable copy paste -->

Post a Comment