ഭാര്യ: സുബൈദ. മക്കൾ: അബ്ദുൽ ഫത്വാഹ് (ദുബൈ), ബശീർ (കുവൈത്), മജീദ്, സ്വഫിയ്യ, ഹാജറ, സുമയ്യ.
മരുമക്കൾ: സൈഫുദ്ദീൻ ചൂരി, ബദ്റുദ്ദീൻ അടുകത്ബയൽ, ഫൈസൽ കീഴൂർ, മൈമൂന ബെണ്ടിച്ചാൽ, ഹലീമ മാണിക്കോത്ത്, ഖൈറുന്നീസ കുമ്പള.
സഹോദരങ്ങൾ: ഖദീജ, പരേതരായ കുഞ്ഞാമു പുളിന്തോട്ടി, അബ്ദുല്ല കുഞ്ഞി ബോവിക്കാനം,അബ്ദുർ റഹ്‍മാൻ പാണത്തൂർ, ആഇശ. കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂർ തുടങ്ങിയവർ വസതിയിലെത്തി അനുശോചനം അറിയിച്ചു.
Keywords: News, Kerala, Kasaragod, Obituary, Uliyathadukka, Death, Thayal Abdul Khader Haji of Kalanad passed away.
< !- START disable copy paste -->