Join Whatsapp Group. Join now!

Obituary | ഉളിയത്തടുക്ക എസ് പി നഗറിലെ അബ്ദുസ്സലാം മുസ്ലിയാര്‍ നിര്യാതനായി

ബദ്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി Obituary, Uliyathadukka, Death, കാസറഗോഡ് വാര്‍ത്തകള്‍
ഉളിയത്തടുക്ക: (MyKasargodVartha) എസ് പി നഗറിലെ അബ്ദുസ്സലാം മുസ്ലിയാര്‍ (50) നിര്യാതനായി. മാമു ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ത്വാഹിറ. മക്കള്‍: നുഅ്മാന്‍, ബാസിത്, തുഫൈല്‍, സുമയ്യ,
             
Abdussalam Musliyar Uliyathadukka

സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഖാദര്‍, ഹമീദ്, ശിഹാബ്, സൈറ, മൈമൂന, പരേതനായ അശ്‌റഫ്. ഉളിയത്തടുക്ക ബദ്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Uliyathadukka, Death, Kerala News, Kasaragod News, Abdussalam Musliyar, Malayalam News, Abdussalam Musliyar of Uliyathadukka SP Nagar passed away.
< !- START disable copy paste -->

Post a Comment