മറ്റുമക്കൾ: ഫാദർ ടോം അറയ്ക്കൽ (സി എം ഐ, ജഗദൽ പൂർ), ഡോളിറോയ് കരുവൻചാൽ, സജി തോമസ് ചുള്ളി. മരുമക്കൾ: റോയ് പുളിക്കൽ കരുവൻചാൽ, സജിമോൾ ലൂക്കോസ് പനച്ചിക്കൽ, എലിസബത്ത് ജേക്കബ് പനന്തോട്ടം. സംസ്കാരം ചുള്ളി സെന്റ് മേരീസ് ദേവാലയ സെമിതേരിയിൽ.
Obituary | വെള്ളരിക്കുണ്ട് ചുള്ളിയിലെ അറയ്ക്കൽ എ എം തോമസ് നിര്യാതനായി
സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സിബി തോമസ് മകനാണ് Obituary, Malayalam News, കാസറഗോഡ് വാർത്തകൾ, Vellarikkundu
വെള്ളരിക്കുണ്ട്: (MyKasargodVartha) ചുള്ളി അറയ്ക്കൽ എ എം തോമസ് (79) നിര്യാതനായി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സിബി തോമസ് മകനാണ്. ഭാര്യ: മുക്കുഴി മണ്ണാലയിൽ കുടുംബാംഗമായ ലീലാമ്മ തോമസ്.