Join Whatsapp Group. Join now!

Obitaury | മൊഗ്രാല്‍ കൊപ്പളത്തെ മുഹമ്മദ് നിര്യാതനായി

Mogral, Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍: (MyKasargodVartha) പഴയകാല പ്രവാസി കൊപ്പളത്തെ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: മുനീര്‍ (അബുദബി), സുഹ്റ, സാഹിറ, സൈദ. മരുമക്കള്‍: സൗദ കൊപ്പളം, ഹനീഫ് നുള്ളിപ്പാടി, ഹസന്‍ കൊപ്പളം, ഹമീദ് ചാല.
     
Muhammad of Mogral Koppalam

സഹോദരങ്ങള്‍: പരേതരായ അബൂബകര്‍, ഉമ്മു ഹലീമ, ഖദീജ. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Keywords: Muhammad Mogral Koppalam, Mogral, Obituary, Death, Kerala News, Kasaragod News, Malayalam News, Muhammad of Mogral Koppalam passed away.
< !- START disable copy paste -->

Post a Comment