കാനത്തൂര്‍: (MyKasargodVartha) നീരവളപ്പിലെ സി അമ്പു നിര്യാതനായി. 98 വയസായിരുന്നു. ഭൗതിക ശരീരം തിങ്കളാഴ്ച (16.10.2023) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ: സി കമലാക്ഷി. മക്കള്‍: ജാനകി, ചാത്തുക്കുട്ടി, വിശ്വനാഥന്‍ (വ്യാപാരി), ബാലകൃഷ്ണന്‍ (വ്യാപാരി), തങ്കമണി (അംഗന്‍വാടി ജീവനക്കാരി), ഗീത (മുളിയാര്‍ കോ-ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍), പരേതരായ പാര്‍വതി, ബേബി. മരുമക്കള്‍: രാമചന്ദ്രന്‍, ദാമോദരന്‍, ലക്ഷ്മി, കല്യാണി, കൃഷ്ണന്‍, രാഘവന്‍ (ദേശാഭിമാനി ഏജെന്റ്), ലത, നാരായണന്‍ (ആശാരി).
അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ വീട് സന്ദര്‍ശിച്ചു.
Keywords: Obituary, News, Malayalam News, Kanathoor, C Ambu, Obituary, Kanathoor C Ambu Passed Away.
< !- START disable copy paste -->