Join Whatsapp Group. Join now!

Road | ചെങ്കള-അക്കരങ്കര റോഡ് വികസനത്തിന് പുതുക്കിയ ഭരണാനുമതി നൽകാൻ ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ

539.8 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത് Chengala, Akkarankara, NA Nellikkunnu, MLA
കാസർകോട്: (my.kasargodvartha.com) ചെങ്കള ഗ്രാമപഞ്ചായതിലെ ചെങ്കള-അക്കരങ്കര റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് പുതുക്കിയ ഭരണാനുമതി നൽകാൻ ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു.
  
Finance Department approves grant of revised administrative permission for Chengala-Akkarankara road development



ചെയിനേജ് 0/000 മുതൽ 3/760 വരെ ബിഎം, ബിസി ചെയ്യാൻ 539.8 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പുതുക്കിയ ഭരണാനുമതി നൽകിയാൽ ടെൻഡർ നടപടികളിലേക്ക് പോകാൻ കഴിയും.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Chengala, Akkarankara, NA Nellikkunnu, MLA, Finance Department approves grant of revised administrative permission for Chengala-Akkarankara road development

Post a Comment