Join Whatsapp Group. Join now!

Obituary | മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് റഫീഖ് അങ്കക്കളരി നിര്യാതനായി

എസ് വൈ എസ് ജില്ലാ സെക്രടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് Angakalari, Obituary, Muslim League, കാസറഗോഡ് വാര്‍ത്തകള്‍
പാലക്കുന്ന്: (my.kasargodvartha.com) പൊതുപ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവുമായ കോട്ടിക്കുളം അങ്കക്കളരിയിലെ മുഹമ്മദ് റഫീഖ് (63) നിര്യാതനായി. എസ് വൈ എസ് ജില്ലാ സെക്രടറി, മുസ് ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, എസ് ടി യു ജില്ലാ സെക്രടറി, കോട്ടിക്കുളം ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡന്റ്, കോട്ടിക്കുളം ജമാഅത് വിദ്യാഭ്യാസ സമിതി പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
                    
Angakalari, Obituary, Muslim League, Kerala News, Kasaragod News, Malayalam News, Muslim League leader Mohammad Rafeeq Angakalari passed away.

ഭാര്യ: ബി കെ സൈബുന്നീസ. മക്കള്‍: ഫാത്വിമത് നിതിന്‍ശ (അധ്യാപിക, മംഗ്‌ളുറു പിഎ കോളജ്), ഡോ. ആഇശത് നിര്‍മിശ (ദന്തല്‍ ക്ലിനിക്, കളനാട്). മരുമക്കള്‍: ജലാലുദ്ദീന്‍, ഡോ. മൊയ്തീന്‍ സൈന്‍ ശാ. സഹോദരങ്ങള്‍: മുഹമ്മദ് സലീം, ഹാരിസ് അങ്കക്കളരി, ആഇശ, ജമീല, പരേതയായ നസീറ. ഖബറടക്കം കോട്ടിക്കുളം മുസ്ലിം ജമാഅത് ഖബര്‍സ്ഥാനില്‍.

Keywords: Angakalari, Obituary, Muslim League, Kerala News, Kasaragod News, Malayalam News, Muslim League leader Mohammad Rafeeq Angakalari passed away.
< !- START disable copy paste -->

Post a Comment