അന്നടുക്കം ജമാഅത് മസ്ജിദ് ഖത്വീബ് സയ്യിദ് ശാഹുല്‍ ഹമീദ് ദാരിമി തങ്ങള്‍ നികാഹിന് കാര്‍മികത്വം വഹിച്ചു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അശ്‌റഫ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, അരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സുരേഷ്, ജെനറല്‍ സെക്രടറി പി കെ സുനില്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍, ഡെപ്യൂടി ഡിഎംഒ ഡോ. ഗീതാ ഗുരുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: Dr A Ijaz Ahmad, Dr Shaheen Salma, Wedding, Kasaragod General Hospital, Mangalore, Dr A Ijaz Ahmad and Dr Shaheen Salma got married.
< !- START disable copy paste -->