Join Whatsapp Group. Join now!

Obituary | പട്‌ലയിലെ അബ്ദുല്ല നിര്യാതനായി

മുംബൈയില്‍ വെച്ചാണ് മരണപ്പെട്ടത് Obituary, Patla, കാസറഗോഡ് വാര്‍ത്തകള്‍
പട്‌ല: (my.kasargodvartha.com) മുംബൈയില്‍ വ്യവാസിയായ പട്‌ലയിലെ പാസ്‌പോര്‍ട് അബ്ദുല്ല (65) നിര്യാതനായി. മുംബൈയില്‍ വെച്ചാണ് മരണപ്പെട്ടത്. പരേതനായ മൊയ്തീന്‍ കുഞ്ഞി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ.
         
Obituary, Patla, Kerala News, Kasaragod News, Abdullah of Patla passed away.

മക്കള്‍: സാകിബ് (അമേരിക), ശാസിയ, മിസ്ബ. മരുമക്കള്‍: ശകീല്‍, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ്, സൈനബ്, നഫീസ, ആഇശ, റുഖിയ. പട്‌ല വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Patla, Kerala News, Kasaragod News, Abdullah of Patla passed away.
< !- START disable copy paste -->

Post a Comment