Join Whatsapp Group. Join now!

Obituary | മേൽപറമ്പ് മാക്കോട്ടെ ഉമർ നിര്യാതനായി

ദേളി സഅദിയ്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന, Melparamba News, Obituary News, Kasaragod, Makkod
മേൽപറമ്പ്: (my.kasargodvartha.com) മാക്കോട്ടെ ഉമർ (73) നിര്യാതനായി. ഖാദർ കോട്ട - ആഇശ ദമ്പതികളുടെ മകനാണ്. 33 വർഷത്തോളമായി ദേളി സഅദിയ്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

Melparamba, News, Obituary, Kasaragod, Makkod, Umar of Makkod passed away.

ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് റാഫി, അബ്ദുൽ ഖാദർ, ആഇശ, സൈനബ്. മരുമക്കൾ: അൻവർ, അബ്ദുല്ല, സൈദ, സാബിറ. ഖദീജ ഏക സഹോദരിയാണ്.

3.20 ന് സഅദിയ്യ ജുമാ മസ്ജിദിലും തുടർന്ന് നാല് മണിയോടെ മേൽപറമ്പ് ജുമാ മസ്ജിദിലും മയ്യിത്ത് നിസ്കാരത്തിന് ശേഷം മേൽപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Melparamba, News, Obituary, Kasaragod, Makkod, Umar of Makkod passed away.

Post a Comment