Join Whatsapp Group. Join now!

Obituary | തളങ്കര പള്ളിക്കാലിലെ പി സുഹ്റ നിര്യാതയായി

മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി Obituary, Thalangara, കാസറഗോഡ് വാര്‍ത്തകള്‍
തളങ്കര: (my.kasargodvartha.com) പള്ളിക്കാലിലെ പി സുഹ്റ (65) നിര്യാതയായി. പഴയപുര അബ്ദുല്ല - ഖദീജ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ പി മുഹമ്മദ്. മക്കള്‍: നസീമ, റശീദ, ഹസീന, പരേതയായ ആരിഫ.
          
Obituary, Thalangara, Kerala News, Kasaragod News, Malayalam News, P Zuhra of Thalangara passed away.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കളനാട്, ബാഇസ് പയ്യന്നൂര്‍, ലുഖ്മാന്‍ പുതുച്ചേരി, പരേതനായ മുഹമ്മദ് കുഞ്ഞി തെക്കില്‍. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, ശാജഹാന്‍, ഹഫ്സ, ബല്‍കീസ്, ശരീഫ ടീചര്‍, ഖമറുന്നീസ. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Thalangara, Kerala News, Kasaragod News, Malayalam News, P Zuhra of Thalangara passed away.
< !- START disable copy paste -->

Post a Comment