പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. കാസര്‍കോട് താലൂക് ലൈബ്രറി കൗണ്‍സില്‍ സെക്രടറി പി ദാമോദരന്‍ മുഖ്യാതിഥിയായിരുന്നു. സെക്രടറി കെ വി പത്മേഷ് സ്വാഗതവും സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.
Press Club | കാസര്‍കോട് പ്രസ് ക്ലബില്‍ കെ എം അഹ്‌മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം തുടങ്ങി; ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ഗ്രന്ഥാലയത്തിലേക്ക് പുസ്തക സമാഹരണവും നടന്നു
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു KM Ahmed, Kasaragod Press Club, Balakrishnan Mangad, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) കാസര്‍കോട് പ്രസ് ക്ലബില്‍ കെ എം അഹ്‌മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം തുറന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാലയിലേക്കുള്ള പുസ്തക സമാഹരണ ഉദ്ഘാടനം അംബികാസുതന്‍ മാങ്ങാട് നിര്‍വഹിച്ചു.