ഭാര്യ: ആഇശ. മക്കൾ: അകീൽ സഫർ, ആശിക. മരുമക്കൾ: ഡോ. നവേദ് (മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡണ്ട് അസീസ് ബഡയിലിന്റെ മകൻ), ഫെബിൻ (ആർ എഫ് സി ഫുഡ് ചെയർമാൻ ഫാറൂഖിന്റെ മകൾ). വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തെക്കേപുറം ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ദേളി ജാമിഅ സഅദിയ്യ ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: News, Kasaragod, Kerala, Obituary, Kanhangad, Dr. C P Ameerali of Kanhangad passed away.