സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മണിക്കോത്ത്, കേരള മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബകർ മുസ്ലിയാർ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് ഇസ്മാഈൽ ഹാദി പാനൂർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ, സയ്യിദ് ജുനൈദുൽ ബുഖാരി മാട്ടൂൽ, സയ്യിദ് അബ്ദുർ റഹ്‌മാൻ സാദത്ത് തങ്ങൾ, സയ്യിദ് ശാഫി തങ്ങൾ വളപട്ടണം, സയ്യിദ് ആമിർ തങ്ങൾ, അബ്ദുൽ ഹകീം സഅദി തളിപ്പറമ്പ, ആലിക്കുഞ്ഞി ദാരിമി കണ്ണൂർ, അബ്ദുൽ ഖാദർ മദനി കൽത്തറ, കെ പി ഹുസൈൻ സഅദി കെ സി റോഡ്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഹനീഫ് ഹാജി ഉള്ളാൾ, അബ്ദുല്ല കുട്ടി ബാഖവി, മുഹയ്ദീൻ സഖാഫി മുട്ടിൽ, അബ്ദുർ റശീദ് സഖാഫി മെരുവമ്പായി, അബ്ദുർ റശീദ് നരിക്കോട്, നിസാം ഉള്ളാൾ, സിദ്ദീഖ് മോൺടുഗോളി, ഖാലിദ് ഹാജി മുടിപ്പു, മുഹമ്മദ് മദനി ശാമണിഗെ, യൂസഫ് ഹാജി പെരുമ്പ, മുസ്ത്വഫ ഹാജി പാലക്കോട്, ഹാരിസ് ഹാജി മാട്ടൂൽ, എം ടി പി ഇസ്മാഈൽ എട്ടിക്കുളം, കരീം ഹാജി കൈതപ്പാടം, ആസാദ് ഹാജി, റിയാസ് മണക്കാടൻ, എസ് പി നാസിം ഹാജി, അമീൻ ലത്വീഫി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.
Keywords: News, Kerala, Ettikulam, Arabic College, Thajul Ulama Arabic College started in Ettikulam.