മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെഇഎ ബകര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിഎ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രടറി സി മുഹമ്മദ് കുഞ്ഞി, കെബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല മുഗു, ഹസന്‍ നെക്കര, പിഎച് അബ്ദുല്‍ ഹമീദ്, എകെ ജലീല്‍, എം മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഇആര്‍ ഹമീദ്, ഖലീല്‍ മരിക്കെ, കെഎം മുഹമ്മദ് കുഞ്ഞി ഹാജി ചേരൂര്‍, അഹ്മദ് ശരീഫ് പികെ, വെല്‍കം മുഹമ്മദ്, ബിഎ സൈനുദ്ദീന്‍, ബി അന്തുഞ്ഞി ഹാജി, കെ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Keywords: Kasaragod News, Malayalam News, Farmers, Coconut Price, Muslim League, Swathanthra Karshaka Sangham wants to raise support price of coconut.
< !- START disable copy paste -->