Join Whatsapp Group. Join now!

Obituary | പെരിയയിലെ കെ നാരായണന്‍ നിര്യാതനായി

സിപിഎം മുന്‍ ഉദുമ ഏരിയാ കമിറ്റിയംഗമാണ് Periya, Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
പെരിയ: (my.kasargodvartha.com) സിപിഎം മുന്‍ ഉദുമ ഏരിയാ കമിറ്റിയംഗം പെരിയ കനികുണ്ടിലെ കെ നാരായണന്‍ (65) നിര്യാതനായി. നിലവില്‍ സിപിഎം പെരിയ ലോകല്‍ കമിറ്റിയംഗമാണ്. സിപിഎം പള്ളിക്കര അവിഭക്ത ലോകല്‍ സെക്രടറി, അവിഭക്ത ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക് സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
     
Periya, Obituary, Kerala News, Malayalam News, K Narayanan Periya, K Narayanan of Periya passed away.

പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനാണ്. ഭാര്യ: സുശീല, മക്കള്‍: സുധീഷ്, സരിത, സുമിത്. മരുമക്കള്‍: രജിന, സതീശന്‍, പ്രിയ. സഹോദരങ്ങള്‍: മാധവി, ചോയിച്ചി, ചിറ്റയ്, കാര്‍ത്യായനി, യശോദ, പരേതരായ നാരായണി, കൊട്ടന്‍.

Keywords: Periya, Obituary, Kerala News, Malayalam News, K Narayanan Periya, K Narayanan of Periya passed away.
< !- START disable copy paste -->

Post a Comment