Join Whatsapp Group. Join now!

Obituary | കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മുന്‍ നഴ്സിങ് സൂപ്രണ്ട് വി സി രുഗ്മിണി നിര്യാതയായി

മുന്‍ നഴ്സിങ് സൂപ്രണ്ട് വി സി രുഗ്മിണി നിര്യാതയായി

കണ്ണൂര്‍: (my.kasargodvartha.com) കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മുന്‍ നഴ്സിങ് സൂപ്രണ്ട് വി സി രുഗ്മിണി (82) നിര്യാതയായി. മാനന്തവാടി ജില്ലാ ആശുപത്രി, കോഴിക്കോട് ആശുപത്രി എന്നിവിടങ്ങളിലും നഴ്സിങ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മകന്റെ വസതിയില്‍ വച്ചായിരുന്നു മരണം.

ഭര്‍ത്താവ്: പരേതനായ എം കെ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍: ഡോ. വി സി സുഭാഷ് (സീനിയര്‍ കണ്‍സല്‍ടന്റ് സര്‍ജന്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട്), വി സി സുകേഷ് (എക്സിക്യൂടീവ് വൈസ് പ്രസിഡന്റ് ഓപറേഷന്‍സ്, എല്‍മിക് ഇലക്ട്രികല്‍ കോണ്‍ട്രാക്ടിംഗ്, ദുബൈ), വി സി സുധീഷ് (ഗ്രൂപ് ജനറല്‍ മാനേജര്‍, ഇന്റര്‍നെറ്റ് ടികറ്റിംഗ്, ഐ ആര്‍ സി ടി സി, ന്യൂഡെല്‍ഹി), ഹരീഷ് ഗോപാലന്‍ (എക്സിക്യൂടീവ് ഷെഫ്, ദസിറ്റ് താനി, ദുബൈ). 

Kannur, News, Kerala, Obituary, VC Rukmani, Kannur: VC Rukmani passed away.

മരുമക്കള്‍: ഡോ. റോഷ്നി (സീനിയര്‍ കണ്‍സല്‍ടന്റ് പീഡിയാട്രീഷ്യന്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ശ്രീസ്മിത (ദുബൈ), സ്വീന (അഭിഭാഷക, സുപ്രീം കോടതി, ന്യൂഡെല്‍ഹി), സുവിദ്യ (ദുബൈ).

സംസ്‌കാരം വ്യാഴാഴ്ച മയ്യിലില്‍.

Keywords: Kannur, News, Kerala, Obituary, VC Rukmani, Kannur: VC Rukmani passed away.

Post a Comment