Join Whatsapp Group. Join now!

Obituary | കോട്ടിക്കുളത്തെ ഹലീമ നിര്യാതയായി

ഖബറടക്കം കോട്ടിക്കുളം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ #Obituary-News, #Kottikulam-News, #ചരമ-വാര്‍ത്തകള്‍, #Haleema Kottikulam
കോട്ടിക്കുളം: (my.kasargodvartha.com) റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹലീമ (76) നിര്യാതയായി. ഭര്‍ത്താവ്: ആലിക്കുഞ്ഞി. മക്കള്‍: സൈഫുദ്ദീന്‍, സുലൈഖ, സാറാ ബീവി, ഖദീജ, സബൂറ, ഉമൈബ.

Kasaragod, Kerala, News, Obituary, Haleema Kottikulam, Juma-Masjid, Railway Station, Haleema of Kottikulam passed away.

മരുമക്കള്‍: അബ്ദുല്ല കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, മുനീര്‍ (കുവൈറ്റ്), റൈഹാന, പരേതനായ കുഞ്ഞഹ് മദ്. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, അബ്ദുല്ല ഹാജി, ഫാറൂഖ്, സഫിയ, ഖൈറുന്നീസ, മൈമൂന, സുഹ്‌റ, നസീറ. ഖബറടക്കം കോട്ടിക്കുളം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords: Kasaragod, Kerala, News, Obituary, Haleema Kottikulam, Juma-Masjid, Railway Station, Haleema of Kottikulam passed away.

Post a Comment