ബോവിക്കാനം: (my.kasargodvartha.com) പൊവ്വല്‍ ചാലില്‍ എന്‍ജിനീയറിംഗ് കോളജിന് സമീപം താമസിക്കുന്ന കുഞ്ചാര്‍ ബീഫാത്വിമ (75) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖം മൂലം സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഭര്‍ത്താവ്: പരേതനായ ബാലനുക്കം മുഹമ്മദ് കുഞ്ഞി. മക്കള്‍: ആഇശ, ഹാരിസ്, മരുമക്കള്‍: റശീദ് പൊയിനാച്ചി, സൈനബ് ബോവിക്കാനം.
ബോവിക്കാനം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: News, Kerala, Obituary, Beefathima passed away.