മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) കുഡ്ലു വിലേജ് ഓഫീസ് വിഭജിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റി വിലേജ് ഓഫീസിലേക്ക് മാര്‍ചും ധര്‍ണയും നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായാണ് മാര്‍ച് സംഘടിപ്പിച്ചത്.
ആക്ഷന്‍ കമിറ്റി ചെയര്‍മാന്‍ കെബി കുഞ്ഞു മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റഫീഖ് കുന്നില്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മുജീബ് കമ്പാര്‍, അന്‍വര്‍ ചേരങ്കൈ, അസീസ് കടപ്പുറം, എഎ ജലീല്‍, ഗണേഷ് ബെള്ളൂര്‍, റഫീഖ് എരിയാല്‍, കെപി നിസാര്‍, നൗഫല്‍ പുത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: News, Malayalam-News, Kasargod, Kasaragod-News, Kerala, Kudlu Village Office, Protest, Action committee held protest demanding division of Kudlu village office.
< !- START disable copy paste -->