Join Whatsapp Group. Join now!

Memories | സുള്ള്യ ഗൂനഡ്കയിലെ ചേരൂര്‍ അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി

കര്‍ഷകനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായിരുന്നു #Obituary-News, #Sullia-News, #ചരമ-വാര്‍ത്തകള്‍
സുള്ള്യ: (my.kasargodvartha.com) സംപാജെ ഗൂനഡ്കയിലെ ചേരൂര്‍ അബ്ദുര്‍ റഹ്മാന്‍ (65) നിര്യാതനായി. തെക്കില്‍ കുടുംബാംഗവും കര്‍ഷകനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായിരുന്നു. പരേതനായ ചേരൂര്‍ മുഹമ്മദിന്റെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: അസ്ഹറുദ്ദീന്‍ (ദുബൈ), അയ്യൂബ് (ബെംഗ്‌ളുറു), ഫമീന, സാഹിന.
        
Obituary-News, Sullia-News, Malayalam News, Abdur Rahman Sullia, Abdur Rahman of Sullia passed away.

മരുമക്കള്‍: എംബി ജാബിര്‍ തെക്കില്‍ ഗൂനഡ്ക, പരേതനായ ഹംസ സഖാഫി. സഹോദരങ്ങള്‍: അബ്ബാസ്, ഇബ്രാഹിം, മൂസാന്‍, അബ്ദുല്ല, മൊയ്ദീന്‍, ഫാത്വിമ. കെപിസിസി വക്താവ് ടിഎം ശാഹിദ് തെക്കില്‍ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: Obituary-News, Sullia-News, Malayalam News, Abdur Rahman Sullia, Abdur Rahman of Sullia passed away.
< !- START disable copy paste -->

Post a Comment