തളങ്കര: (my.kasargodvartha.com) ജദീദ് റോഡിലെ റുഖിയ (72) നിര്യാതയായി. പരേതരായ മുഹമ്മദ് ഖാൻ - ഖദീജ ദമ്പതികളുടെ മകളാണ്. പരേതനായ എംപി ഇബ്രാഹിമാണ് ഭർത്താവ്. മക്കൾ: റിയാസ് (ഖത്വർ). വഹീദ, ജാസ്‌മിൻ, സാജിദ.
മരുമക്കൾ: അബ്ദുൽ ഖാദർ മുട്ടത്തൊടി, ശംസുദ്ദീൻ ദേളി, അശ്ഫാഖ് തായലങ്ങാടി, മെഹ്‌നാസ്. സഹോദരങ്ങൾ: ബശീർ, കബീർ, ശംസുദ്ദീൻ, നജ്മുന്നീസ, ജമീല. തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Death, Rukhya of Thalangara passed away.
Obituary | തളങ്കര ജദീദ് റോഡിലെ റുഖിയ നിര്യാതയായി
Rukhya of Thalangara passed away#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ