Join Whatsapp Group. Join now!

Obituary | ബേക്കല്‍ ഇല്യാസ് നഗറിലെ കെഎം അബ്ദുല്ല നിര്യാതനായി

KM Abdulla of Bekal Ilyas Nagar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (my.kasargodvartha.com) ഇല്യാസ് നഗറിലെ കെഎം അബ്ദുല്ല (63) നിര്യാതനായി. പരേതനായ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകനാണ്.
          
News, Kerala, Kasaragod, KM Abdulla of Bekal Ilyas Nagar passed away.

ഭാര്യ: സൈനബ്. മക്കള്‍: നിയാസ്, തന്‍വീര്‍, തസ്രീഫ. മരുമകന്‍: റഹീം തൊട്ടി. സഹോദരി: ഖദീജ. ബേക്കല്‍ ഇല്യാസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, KM Abdulla of Bekal Ilyas Nagar passed away.
< !- START disable copy paste -->

Post a Comment