Join Whatsapp Group. Join now!

Award | വടക്കന്‍ കേരളത്തിലെ മികച്ച ഡീലര്‍ക്കുള്ള പുരസ്‌കാരം സിറ്റി കൂള്‍ ഇലക്ട്രോണിക്‌സിന്

Best dealer in North Kerala award to City Cool Electronics, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ആംസ്ട്രാഡ് എസിയുടെ വടക്കന്‍ കേരളത്തിലെ മികച്ച ഡീലറിനുള്ള പുരസ്‌കാരം കാസര്‍കോട് സിറ്റി കൂള്‍ ഇലക്ട്രോണിക്‌സിന്. തായ്ലന്‍ഡിലെ ഹോടെല്‍ സിഗ്‌നേചറില്‍ നടന്ന ചടങ്ങില്‍ ആംസ്ട്രാഡ് കേരള ഹെഡ് അനീഷ് നായരില്‍ നിന്നും സിറ്റി കൂള്‍ എംഡി നിസാര്‍ ഉപഹാരം ഏറ്റുവാങ്ങി. ഇലക്ട്രോണിക്‌സ് വില്‍പന സേവന രംഗത്ത് കാസര്‍കോട്ടെ മികച്ച സ്ഥാപനമാണ് സിറ്റി കൂള്‍.
             
News, Kerala, Kasaragod, City Cool Electronics, Best dealer in North Kerala award to City Cool Electronics.

Keywords: News, Kerala, Kasaragod, City Cool Electronics, Best dealer in North Kerala award to City Cool Electronics.
< !- START disable copy paste -->

Post a Comment