Join Whatsapp Group. Join now!

Obituary | മേല്‍പറമ്പ് വള്ളിയോട്ടെ എം ഇബ്രാഹിം നിര്യാതനായി

Melparamba M Ibrahim passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മേല്‍പറമ്പ്: (my.kasargodvartha.com) വള്ളിയോട്ടെ എം ഇബ്രാഹിം (80) നിര്യാതനായി. പഴയ കാല പ്രവാസിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: റുഖിയ. മക്കള്‍: ടി ആര്‍ ഹനീഫ് (ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍), ടി ആര്‍ ബശീര്‍, ടി ആര്‍ അബ്ദുര്‍ റഹ് മാന്‍, ടി ആര്‍ ഫൈസല്‍, ടി ആര്‍ നസീര്‍, ടി ആര്‍ സര്‍ഫറാസ്, റസിയ, ഖുബ്‌റ.

News, Kerala, Kasaragod, Obituary, Melparamba M Ibrahim passed away.

മരുമക്കള്‍: അഹ് മദ് ആലംപാടി, മനാഫ് ബേക്കല്‍, ഫൗസിയ, ഫാത്വിമ, മിസ് രിയ, സില്‍വാന, ജുബൈരിയ, റിസ് വാന.

Keywords: News, Kerala, Kasaragod, Obituary, Melparamba M Ibrahim passed away.

Post a Comment