Join Whatsapp Group. Join now!

Obituary | തളങ്കര ഖാസിലേനിലെ ബീഫാത്വിമ നിര്യാതയായി

Befathima of Talangara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) ഖാസിലേനിലെ ബീഫാത്വിമ (76) നിര്യാതയായി.
ഭർത്താവ്: മുഹ്സിൻ. മക്കൾ: സലീം, ഫൈസൽ മുഹ്സിൻ (സെക്രടറി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി), ഇല്യാസ്, ആഇശ, ഖൈറുന്നീസ, ഹാജിറ, സൽമ, സഫീന.

News, Top-Headlines, Kasaragod, Masjid, Obituary, Secretary, Befathima of Talangara passed away.

സഹോദരങ്ങൾ: പള്ളത്ത് അബ്ദുല്ല, സഫിയ, പരേതനായ സ്രാങ്ക് ശാഫി.
ഖബറടക്കം മഗ്‌രിബ് നിസ്‌കാരനാന്തരം തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Top-Headlines, Kasaragod, Masjid, Obituary, Secretary, Befathima of Talangara passed away.

Post a Comment