Join Whatsapp Group. Join now!

Obituary | തളങ്കര ബാങ്കോട്ടെ ബീഫാത്വിമ നിര്യാതയായി

Beefathima of Bangod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളങ്കര: (my.kasargodvartha.com) ബാങ്കോട് ഗാർഡൻ നഗറിലെ ബീഫാത്വിമ (88) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുഞ്ഞി. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, അബൂബകർ.

മരുമക്കൾ: മൈമൂന, ആഇശ, ഹാജറ, ഫൗസിയ. സഹോദരങ്ങൾ: ഇബ്രാഹിം, ഹുസൈൻ. മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Kasaragod, News, Kerala, Obituary,  Beefathima of Bangod passed away.

Keywords: Kasaragod, News, Kerala, Obituary,  Beefathima of Bangod passed away.

Post a Comment