Join Whatsapp Group. Join now!

Obituary | ആമിന തിടില്‍ നിര്യാതയായി

News,kasaragod,Obituary,Kerala,
ബെംഗ്ലൂര്‍: (my.kasargodvartha.com)  ഭെമെല്‍ ഗേറ്റിന് സമീപം താമസിക്കുന്ന തളങ്കര കൊറക്കോട് സ്വദേശി സി എ മുഹമ്മദ് ശാഫി ചെമ്പിരിക്കയുടെ ഭാര്യ ആമിന തിടില്‍ (63) ബെംഗ്ലൂരില്‍ നിര്യാതയായി. പരേതരായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ കലന്തര്‍ മാസ്റ്ററുടെയും ബീഫാത്വിമ തിടിലിന്റെയും മകളാണ്. കുടുംബ സമേതം ബെംഗ്ലൂരിലാണ് താമസം.

മക്കള്‍: ശംസീര്‍ ചെമ്പിരിക്ക (യു എസ് എ), ഡോ.നാസ്നീന്‍ (ബെംഗ്ലൂര്‍), മുഹമ്മദ് റിസാഫ് (ദുബൈ), ഫഹിമ (ബെംഗ്ലൂര്‍).

മരുമക്കള്‍: റാഹില്‍ (യു എസ് എ), അമീന്‍ ഇസ്ഹാഖ് (ബെംഗ്ലൂര്‍), റിസ് വാന (കാസര്‍കോട് ), ഹാറൂണ്‍ മുഹമ്മദ്(ബെംഗ്ലൂര്‍).

സഹോദരങ്ങള്‍: പരേതരായ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ തിടില്‍, അബ്ദുല്‍ കാദര്‍ തിടില്‍, ആഇശ അബൂബകര്‍, സഫിയ മുഹമ്മദ് കുഞ്ഞി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Amina Thidil passes away, News, Kasaragod, Obituary, Kerala

Keywords: Amina Thidil passes away, News, Kasaragod, Obituary, Kerala.

Post a Comment