Join Whatsapp Group. Join now!

Obituary | മുതലപ്പാറയിലെ എ സുഹ്റ നിര്യാതയായി

Zuhra of Muthalappara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബോവിക്കാനം: (my.kasargodvartha.com) മുതലപ്പാറയിലെ അബ്ദുർ റഹ്‌മാന്റെ ഭാര്യ എ സുഹ്റ (42) നിര്യാതയായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. 

അബൂബകർ - മറിയം ദമ്പതികളുടെ മകളാണ്. മക്കൾ: അനസ്, ഹാരിസ്. സഹോദരങ്ങൾ: അശ്റഫ്, അബ്ദുല്ലക്കുഞ്ഞി, മൈമൂന. 

Kerala, kasaragod, Obituary,  Zuhra of Muthalappara passed away.

ബുധനാഴ്ച ഉച്ചയോടെ ബാവിക്കര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, kasaragod, Obituary,  Zuhra of Muthalappara passed away.

Post a Comment