Join Whatsapp Group. Join now!

Road | പാപം കോയ - കൊപ്പളം ജന്‍ക്ഷന്‍ റോഡ് നാടിന് സമര്‍പിച്ചു

Papam Koya - Koppalam Junction Road inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) കാസര്‍കോട് ബ്ലോക് പഞ്ചായതിന്റെ സി എഫ് സി തുക ഉപയോഗിച്ച് നിര്‍മിച്ച പാപം കോയ കൊപ്പളം ജന്‍ക്ഷന്‍ റോഡ് കുമ്പോല്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ നാടിന് സമര്‍പിച്ചു. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് സംബന്ധിച്ചു. ബ്ലോക് പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അശ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
                  
News, Kerala, Kasaragod, Papam Koya - Koppalam Junction Road inaugurated.

കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് ത്വാഹിറ യൂസഫ്, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ റഹ്മാന്‍ ആരിക്കാടി, ജില്ലാ പഞ്ചായത് മെമ്പര്‍ ജമീല സിദ്ദീഖ്, യൂസഫ് ഉളുവാര്‍, എ കെ ആരിഫ്, ബി എന്‍ മുഹമ്മദ് അലി, കെ വി യൂസഫ്, അബ്ദുല്ല ബന്നകുളം, ഹമീദ് കുന്നില്‍, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ മൂലകണ്ടം, ഹമീദ് മോണു, ഉസ്മാന്‍ മുഹമ്മദ്, അലി, സിദ്ദീഖ്, ഹസൈനാര്‍, സകരിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Keywords: News, Kerala, Kasaragod, Papam Koya - Koppalam Junction Road inaugurated.
< !- START disable copy paste -->

Post a Comment