പരേതനായ കപ്പണ അബ്ദുർ റഹ്‌മാൻ - ഖദീജ ചിത്താരി ദമ്പതികളുടെ മകളാണ്.
പരേതനായ ഇസ്മാഈലാണ് ഭർത്താവ്.
മക്കൾ: അബ്ദുൽ ജലീൽ, ബീഫാത്വിമ, ജമീല, പരേതരായ സികെ കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, മുഹമ്മദ് ശാഫി.
മരുമക്കൾ: ബികെ അബ്ദുല്ല ഹാജി, പള്ളിക്കാൽ ശാഫി ഹാജി കോട്ടിക്കുളം
സഹോദരങ്ങൾ: കപ്പണ കുഞ്ഞഹ് മദ്, പരേതരായ അബ്ദുർ റഹ്‌മാൻ, മൊയ്‌ദീൻ, അബൂബകർ, അബ്ദുൽ ഖാദർ, ഹലീമ, ഫാത്വിമ.
ഇല്യാസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Masjid, News, Obituary, Top-Headlines, Nafeesa Kappana of Bekal Ilyas Nagar passed away.