Join Whatsapp Group. Join now!

Obituary | പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ചെമ്പരിക്കയിലെ സിഎം ഉബൈദുല്ലാഹ് മൗലവി നിര്യാതനായി

CM Ubaidullah Maulavi of Chembirika passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്പരിക്ക: (my.kasargodvartha.com) പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സിഎം ഉബൈദുല്ലാഹ് മൗലവി (82) നിര്യാതനായി. സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും ചെമ്പരിക്ക ജമാഅത് കമിറ്റി പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം ദുബൈയില്‍ പള്ളി ജോലിയും അധ്യാപനവുമായി കഴിച്ചു കുട്ടി. അതിന് മുമ്പും ശേഷവും ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്വീബായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ഖാസി സി എം അബ്ദുല്ല മൗലവി സഹോദരനാണ്.
           
News, Kerala, Top-Headlines, Kasaragod, Obituary, CM Ubaidullah Maulavi of Chembirika passed away.

പരേതനായ ഖാസി സി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ - ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഖദീജ പള്ളിക്കര. മക്കള്‍: ഹബീബ്, കബീര്‍, ശഫീഖ്, സൈനബ്, റുഖിയ, സഫിയ്യ, സഫൂറ.
മരുമക്കള്‍: അസീസ് പൂച്ചക്കാട്, അബ്ദുല്ല ചെമ്പരിക്ക, അഹ്മദ് ചേരൂര്‍, സി കെ മുനീര്‍ നായിമാര്‍മൂല, മര്‍യം തസ്ലീന കടവത്ത്, ആഇശ തൊട്ടി, നാസില പളളിപ്പുഴ.
          
News, Kerala, Top-Headlines, Kasaragod, Obituary, CM Ubaidullah Maulavi of Chembirika passed away.

മറ്റുസഹോദരങ്ങള്‍: പരേതരായ സി എം അഹ് മദ് മൗലവി, ആഇശ ഖാസിലേന്‍, സൈനബ് ചേരൂര്‍, ഖദീജ ചെമ്പരിക്ക, സഫിയ്യ ചെമനാട്. ചെമ്പരിക്ക ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Top-Headlines, Kasaragod, Obituary, CM Ubaidullah Maulavi of Chembirika passed away.
< !- START disable copy paste -->

Post a Comment