Join Whatsapp Group. Join now!

Dispensary | ആലംപാടി യതീംഖാനയില്‍ ഹെല്‍ത് ഡിസ്പന്‍സറിക്ക് കുറ്റിയടിച്ചു

Builds health dispensary in Alampady Orphanage, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലംപാടി: (my.kasargodvartha.com) നൂറുല്‍ ഇസ്ലാം യതീംഖാനയുടെ മാനജറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ യതീംഖാന കാംപസില്‍ നിര്‍മിച്ച് നല്‍കുന്ന 'ഹെല്‍ത് ഡിസ്പന്‍സറിയുടെ' കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം സമസ്ത കേന്ദ്ര മുശാവറ അംഗം പിവി അബ്ദുസ്സലാം ദാരിമി ആലംപാടി നിര്‍വഹിച്ചു.
                  
News, Kerala, Kasaragod, Builds health dispensary in Alampady Orphanage.

യതീംഖാന കമിറ്റി പ്രസിഡന്റ് എന്‍എ അബൂബകര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ കെഎ അബ്ദുല്ല ഹാജി, ഹമീദ് മിഹ്‌റാജ്, ട്രഷറര്‍ ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ് മേനത്ത്, അമീര്‍ ഖാസി, സ്വാദിഖ് മുബാറക്, കെഎസ് മഹ്മൂദ് ഹാജി, മുഹമ്മദ് മുബാറക്, അബൂ മുബാറക്, എ മമ്മിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
               
News, Kerala, Kasaragod, Builds health dispensary in Alampady Orphanage.

Keywords: News, Kerala, Kasaragod, Builds health dispensary in Alampady Orphanage.
< !- START disable copy paste -->

Post a Comment