Join Whatsapp Group. Join now!

Obituary | കൊറക്കോട്ടെ ബിഎം മഹ്‌മൂദ്‌ നിര്യാതനായി

BM Mahmood of Korakkod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com) കൊറക്കോട് ബിലാൽ മസ്ജിദിന് സമീപത്തെ ബിഎം മഹ്‌മൂദ്‌ (73) നിര്യാതനായി. പരേതനായ ബീരാൻ മാഹിന്റെ മകനാണ്.

ഭാര്യ: മുംതാസ് പിഎസ്. മക്കൾ: ശംസീർ, ശബാന, ശാകിറ. മരുമക്കൾ: താജുദ്ദീൻ കണ്ടത്തിൽ, കബീർ എരിയാൽ, റംസീന. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ മുഹമ്മദ്‌, ഖദീജ, ബീഫാത്വിമ, ആഇശ.

kasaragod, News, Kerala, Obituary,  BM Mahmood of Korakkod passed away.

ശനിയാഴ്ച ഉച്ചയോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: kasaragod, News, Kerala, Obituary,  BM Mahmood of Korakkod passed away.

Post a Comment