ഐഎന്‍എല്‍ ജില്ലാ ജെനറല്‍ സെക്രടറി അസീസ് കടപ്പുറം, മുനിസിപല്‍ കൗണ്‍സിലര്‍ സകീന മൊയ്ദീന്‍, മൊയ്ദീന്‍ കൊറക്കോട്, ഡയ ലൈഫ് ആശുപത്രി ചെയര്‍മാന്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി, ഡോ. രാജു, ഡോ. ഫാത്വിമ, ഡോ. ഇശിദ മൊയ്ദീന്‍, ഡോ. ശഹന എന്നിവര്‍ സംബന്ധിച്ചു. വെല്‍കെയര്‍ മഹ്മൂദ് നന്ദി പറഞ്ഞു. അബ്ഡോമന്‍ സ്‌കാന്‍, പ്രെഗ്‌നന്‍സി സ്‌കാന്‍, ഡോപ്ലര്‍ സ്‌കാന്‍ എന്നീ സേവനങ്ങള്‍ ഇനി മുതല്‍ ഇവിടെ ലഭ്യമാക്കും.
Keywords: News, Kerala, Kasaragod, Dia Life Medical Center, Ultra sound scanning started at Dia Life Medical Center.
< !- START disable copy paste -->