തളങ്കര: (my.kasargodvartha.com) ഗസ്സാലി നഗറിലെ എംപി യൂസുഫ് (67) നിര്യാതനായി. ആദ്യകാല തളങ്കര തൊപ്പി വ്യവസായിയായിരുന്ന പരേതരായ എംപി അബ്ദുല്‍ ഖാദര്‍ ഹാജി - മീത്തല്‍ സൈനബ് ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്വറിലായിരുന്നു.
ഭാര്യ: ഹാജറ മീത്തല്‍. മക്കള്‍: ഇജാസ്, ഹസീന, ഹസീബ, ഹസൂറ.
മരുമക്കള്‍: ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍ ബേക്കല്‍, നജീബ് ഉപ്പള.
സഹോദരങ്ങള്‍: എംപി ശാഫി ഹാജി (വ്യവസായി, ഖത്വർ), ആമിന ചട്ടഞ്ചാല്‍, നസീറ ബാങ്കോട്, പരേതരായ അഹ്‌മദ് ഹാജി ഉലൂജി, കരീം ഹാജി ചൂരി, സുഹറ പടിഞ്ഞാര്‍.
തിങ്കളാഴ്ച 3.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: MP Yusuf of Thalangara passed away, Kerala,Kasaragod,News,Obituary,Thalangara.