Join Whatsapp Group. Join now!

Obituary | തായലങ്ങാടിയിലെ എം മൊയ്ദീന്‍ കുട്ടി നിര്യാതനായി

M Moideen Kutty of Thayalangadi passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായലങ്ങാടി: (my.kasargodvartha.com) സീവ്യൂ സ്ട്രീറ്റിലെ എം മൊയ്ദീന്‍ കുട്ടി (77) നിര്യാതനായി. പഴയകാല പി ഡബ്‌ള്യു ഡി കോണ്‍ട്രാക്ടറും വ്യവസായിയുമാണ്.
             
News, Kerala, Kasaragod, Obituary, M Moideen Kutty of Thayalangadi passed away.

മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹ്റ ബീവി തളങ്കര.

മക്കള്‍: അജീര്‍ (വ്യാപാരി, അര്‍മാന്‍ ഗ്രൂപ്), ഫൗസിയ, നസ്രി, ലത്വീശ, തസ്നി.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി എരിയാല്‍, അബ്ദുര്‍ റസാഖ് ചെമ്മനാട്, ബശീര്‍ പള്ളം, നസീര്‍ ചെമ്മനാട്.

സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ശുകൂര്‍, അബ്ദുല്‍ ഖാദര്‍, ഹനീഫ്, മറിയം ബീവി.
ഖബറടക്കം വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തായലങ്ങാടി രിഫാഈ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, M Moideen Kutty of Thayalangadi passed away.
< !- START disable copy paste -->

Post a Comment