Join Whatsapp Group. Join now!

Obituary | മേല്‍പറമ്പ് ഒറവങ്കരയിലെ ഇബ്രാഹിം നിര്യാതനായി

Ibrahim of Melparamba Oravankara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (my.kasargodvartha.com) ഒറവങ്കരയിലെ പഴയ കാല മുസ് ലിം ലീഗ് നേതാവ് ഒറവങ്കരയിലെ ഇബ്രാഹിം (85) നിര്യാതനായി.
          
News, Kerala, Kasaragod, Obituary, Ibrahim of Melparamba Oravankara passed away.

പരേതരായ മുഹമ്മദിന്റെയും കുഞ്ഞിബിയുടെയും മകനാണ്.
ഭാര്യ: ആഇശ. മക്കള്‍: ഹകീം, ജഅഫര്‍, നാസര്‍, നിസാമുദ്ദീന്‍, നസ്രീം, ശാകിറ, ലറീമ, ശൈമ, ഫൈറൂസ.
മരുമക്കള്‍:അബ്ദുര്‍ റഹീം, ഹാരിസ്, റഹ് മാന്‍, സലീം, ഹുനൈഫ്,നസീമ, രേഷ്മ, റൈഹാന, റുബീന.
സഹോദരന്‍: പരേതനായ അബ്ദുല്ല.

Keywords: News, Kerala, Kasaragod, Obituary, Ibrahim of Melparamba Oravankara passed away.
< !- START disable copy paste -->

Post a Comment