ഭാര്യ: സകീന.
മക്കള്‍: സ്വാദിഖ്, അന്‍വര്‍, താജുദ്ദീന്‍, സുമയ്യ, സുബൈറ, സുനീറ.
മരുമക്കള്‍: റഹീം മിനി എസ്റ്റേറ്റ്, നജീബ് ചേറ്റുകുണ്ട്, നിശാദ് കാഞ്ഞങ്ങാട്, സുമയ്യ, റസിയ.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ബശീര്‍, ബീഫാത്വിമ, സുബൈദ, ത്വാഹിറ, പരേതനായ അബ്ദുല്ല.
ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: News, Kerala, Kasaragod, Obituary, Durbar Hamza of Kalanad passed away.
< !- START disable copy paste -->