Join Whatsapp Group. Join now!

Obituary | തളങ്കര പള്ളിക്കാലിലെ അസ്മ നിര്യാതയായി

Asma of Talangara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) പള്ളിക്കാലിലെ അസ്മ (73) നിര്യാതയായി. പരേതരായ കുഞ്ഞഹ്‌മദ്‌ - ആഇശ ദമ്പതികളുടെ മകനാണ്.
              
Asma of Talangara passed away, Kerala,kasaragod,News,Obituary.

ഭർത്താവ്: പരേതനായ ഹസൈനാർ.

മക്കൾ: ശാഫി, റഫീഖ്, അസ്ഹറുദ്ദീൻ, ഖദീജ, ഫസീല, സഫൂറ.

മരുമക്കൾ: ലത്വീഫ് എരുതുംകടവ്, ഹുസൈൻ കുമ്പള, റശീദ്, ബസരിയ, സൗദ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ (ഒമാൻ), ബീഫാത്വിമ, പരേതയായ നഫീസ.

ഖബറടക്കം ഉച്ചയോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Asma of Talangara passed away, Kerala,kasaragod,News,Obituary.

Post a Comment