ചടങ്ങില്‍ മുന്‍സിപല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടിഇ അബ്ദുല്ല, കെഎം ബശീര്‍, ഹമീദ് ബെദിര, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സഫിയ മൊയ്തീന്‍, ആഫില ബശീര്‍, സമീറ റസാഖ്, അനീസുല്‍ ഖാസിമി, കെഎം അബ്ദുര്‍ റഹ്മാന്‍, ടിഇ മുക്താര്‍, മജീദ് തെരുവത്ത്, ടിഎ ഖാലിദ്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, ടിഎം അബ്ദുല്‍ കരീം, കെഎച് ബശീര്‍, അമാന്‍ അങ്കാര്‍, നൈമുന്നിസ, മൊയ്തു കംപ്യൂടര്‍, കെഎച് അശ്‌റഫ്, റഹ്മാന്‍ തൊട്ടാന്‍. ശരീഫ് എപി, ഹനീഫ് ടിഎം, മൊയ്തു പള്ളിക്കല്‍, മുഹമ്മദ് കുഞ്ഞി പൊലീസ്, ഹമീദ് കോലാപൂര്‍, ഹനീഫ് കണ്ടത്തില്‍, ഫൈസി പാദാര്‍, ഹനീഫ പിഎ, മുശ്താഖ് പിഎ, ഷംസു തെരുവത്ത്, ശുഐബ് ഹൊന്നമൂല, രഘുദാസന്‍ കമലാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, NA Nellikunnu MLA, Hashim Street Second Cross Road, Hashim Street Second Cross Road NA Nellikunnu MLA inaugurated.
< !- START disable copy paste -->