Join Whatsapp Group. Join now!

തളങ്കരയിലെ സഈദ് അലവി നിര്യാതനായി

Saeed Alavi of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) കടവത്തെ സഈദ് അലവി (70) നിര്യാതനായി. മലപ്പുറത്ത് കുടുംബ വേരുകളുള്ള ഇദ്ദേഹം രണ്ട് വര്‍ഷത്തോളമായി വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു. ദീര്‍ഘകാലം ഡ്രൈവറായി ജോലി ചെയ്തിരുന്നു.
             
News, Kerala, Kasaragod, Obituary, Saeed Alavi Thalangara, Saeed Alavi of Thalangara passed away.

തളങ്കര കടവത്തെ കുട്ട്യാലി - ഖദീജ ദമ്പതികളുടെ മകനാണ്. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Saeed Alavi Thalangara, Saeed Alavi of Thalangara passed away.
< !- START disable copy paste -->

Post a Comment