Join Whatsapp Group. Join now!

തെരുവത്തെ പൊയക്കര ആസിയ നിര്യാതയായി

Asiya of Theruvath passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) പൊയക്കര കുടുംബാംഗവും തെരുവത്തെ പരേതനായ പിഎം അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ ആസിയ (83) നിര്യാതയായി.
  
Kasaragod, Kerala, News, Obituary, Asiya of Theruvath passed away.

മക്കൾ: മജീദ് തെരുവത്ത് (പ്രവാസി, സാമൂഹ്യ പ്രവർത്തകൻ), ബിലാൽ (ദുബൈ), സൈനബ്, മൈമൂന, സമീറ.

മരുമക്കൾ: ശാഫി തായലങ്ങാടി, മധൂർ മുഹമ്മദ് കുഞ്ഞി, സാഹിറ, പരേതനായ കോളിയാട് അബ്ദുർ റഹ്‌മാൻ.

സഹോദരങ്ങൾ: പരേതരായ ജമീല, പൊയക്കര മാമു.
  
Kasaragod, Kerala, News, Obituary, Asiya of Theruvath passed away.

Keywords: Kasaragod, Kerala, News, Obituary, Asiya of Theruvath passed away.

Post a Comment