Join Whatsapp Group. Join now!

ബേക്കൂറിലെ ഇബ്രാഹിം ഹാജി നിര്യാതനായി

ഉപ്പള: (my.kasargodvartha.com) പഴയകാല കർഷകനും ബേക്കൂർ ബദ് രിയ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ ബേക്കൂർ പൊയ്യലിലെ ഇബ്രാഹിം ഹാജി (82) നിര്യാതനായി.
  
Kasaragod, Kerala, News, Obituary, Ibrahim Haji of Bekur passed away.

ഭാര്യ: മറിയം ഉമ്മ.

മക്കൾ: അബ്ദുർ റഹ്‌മാൻ (സഊദി അറേബ്യ), മുഹമ്മദ് അൻസാർ (ശാർജ), അബ്ദുൽ ജലീൽ, അബൂബകർ സിദ്ദീഖ്, സാബിർ (ദുബൈ), മൈമൂന, ഖദീജതുൽ ഖുബ്റ.

മരുമക്കൾ: ഹമീദ് സോങ്കാൽ, അലവി ബാഖവി ചിന്നമുഗർ, നഫീസ ഉപ്പള, ശഹനാസ് ബായാർ, ഖദീജതുൽ കുബ്റ മൈമൂൻ നഗർ, ഹഫ്സീന ചേവാർ, മിർശാന ഒബർല.

ബേക്കൂർ ബദ് രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Ibrahim Haji of Bekur passed away.
< !- START disable copy paste -->

Post a Comment