Join Whatsapp Group. Join now!

Relief fund | ഉദുമ മണ്ഡലം ദുബൈ കെഎംസിസി ഇഹ്‌സാന്‍ റിലീഫ് തുക കൈമാറി

KMCC handed over Ihsan relief fund, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 'ഇഹ്സാന്‍ 2022' റിലീഫ് തുക ദുബൈ കെഎംസിസി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രടറി ഹംസ തൊട്ടി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെഇഎ ബകറിന് കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രടറി എ ബി ശാഫി സ്വാഗതം പറഞ്ഞു. ജില്ലാ കെഎംസിസി ട്രഷറര്‍ ടി ആര്‍ ഹനീഫ്, കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ നാലാംവാതുക്കല്‍ പ്രസംഗിച്ചു.
              
News, Committee, Gulf, Kasaragod, Kerala, Panchayath, KMCC, Dubai KMCC, Ihsan relief fund, KMCC handed over Ihsan relief fund.

മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, റശീദ് ഹാജി കല്ലിങ്കാല്‍, കെഎ മുഹമ്മദലി, ഹുസൈനാര്‍ തെക്കില്‍, ടിഡി കബീര്‍, സിദ്ദീഖ് പള്ളിപ്പുഴ, കെബിഎം ശരീഫ്, കെബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ് കട്ടക്കാല്‍, ശുകൂര്‍, എം എച് മുഹമ്മദ് കുഞ്ഞി, റഊഫ് ബായിക്കര, മുഹമ്മദ് കുഞ്ഞി ബേക്കല്‍, കരീം നാലാംവാതുക്കല്‍, അല്‍ത്വാഫ്, മുനവ്വര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Committee, Gulf, Kasaragod, Kerala, Panchayath, KMCC, Dubai KMCC, Ihsan relief fund, KMCC handed over Ihsan relief fund.
< !- START disable copy paste -->

Post a Comment