ബേക്കൽ: (my.kasargodvartha.com) ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ ജെനറൽ സെക്രടറിയും പ്രവാസിയുമായിരുന്ന അബ്ദുല്‍ സലാം ഹാജി (75) നിര്യാതനായി. ദീർഘകാലം സീമാൻ ആയിരുന്നു. പിന്നീട് ശർജയിൽ സൂപർ മാർകറ്റ് നടത്തിയിരുന്നു. സാമൂഹിക - കാരുണ്യ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു.
ഭാര്യമാർ: പരേതരായ റുഖിയ ഹജ്ജുമ്മ കടവത്ത്, നസീമ. മക്കള്‍, അശ്റഫ് (ശാര്‍ജ ), താജുദ്ദീന്‍ (ശാര്‍ജ), ഡോക്ടര്‍ ഖലീല്‍, ജാസ്മിന്‍, ആഇശ, ഡോക്ടര്‍ ശാഹിന, ഹിശാന. മരുമക്കള്‍: അബ്ബാസ് ചേറ്റുകുണ്ട്, കുഞ്ഞാലി മേല്‍പറമ്പ്, റഫീഖ് കളനാട് ഹദ്ദാദ്, ശബീര്‍ തളങ്കര, മെസാലീന, ഫൗസിയ, റംസീന.
ഖബറടക്കം വൈകീട്ടോടെ ബേക്കൽ ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kerala, Kasaragod, Obituary, Bekal, Abdul Salam Haji, Death, Bekal Abdul Salam Haji passed away.
< !- START disable copy paste -->